മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളി വീണ്ടും ബോക്സ് ഓഫീസിൽ തരംഗമാവുകയാണ്. ഈ ഓണക്കാലത്ത് തിയേറ്ററുകളിലെത്തിയ 'ബെത്ലഹേം കുടുംബ യൂണിറ്റ്' മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ, കരിയറിലെ മൂന്നാമത്തെ ഓണം ബമ്പർ വിജയമാണ് താരം സ്വന്തമാക്കുന്നത്. ......
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതികൾ പങ്കെടുത്ത ഓണാഘോഷം വിവാദമായതോടെ, ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയെ സമീപിച്ചു. ......
തിരുവനന്തപുരം:വലിയ അവകാശവാദങ്ങളോ ആർഭാടപ്രഖ്യാപനങ്ങളോ ഇല്ലാതെ അധികാരമേറ്റെടുത്ത വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ 100 ദിനങ്ങൾ പൂർത്തിയാകുമ്പോൾ കേരള ജനതയ്ക്ക് നൽകുന്നത് വലിയ പ്രതീക്ഷകൾ. ......
കൊച്ചി: മാനസിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സാമൂഹിക വിവേചനവും മാറ്റിനിർത്തലുകളും അവസാനിപ്പിക്കുന്നതിനായി ഇത്തരം സ്ഥാപനങ്ങളുടെ പേരുമാറ്റുന്നതിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. 'മെന്റൽ ഹെൽത്ത് സെന്ററുകൾ' എന്ന പേരിന് പകരം 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ മാനേജ്മെന്റ്' എന്ന് പുനർനാമകരണം ചെയ്യാനാണ് അമിക്സ് ക്യൂറി സത്യശ്രീ പ്രിയ നിർദേശിച്ചത്. ......
ന്യൂഡൽഹി: അധികാരകേന്ദ്രങ്ങളെ ചോദ്യം ചെയ്യാനും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും മടിക്കാത്ത പുതിയ തലമുറ രാജ്യത്തെ ജനാധിപത്യം സുരക്ഷിതമായ കൈകളിലാണെന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് ഒറീസ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും മുതിർന്ന അഭിഭാഷകനുമായ ഡോ. എസ്. ......
അരുവിക്കര∙ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ മദ്യലഹരിയിൽ ജോലിയിൽ വീഴ്ച വരുത്തിയ മൂന്ന് സിവിൽ പൊലീസ് ഓഫിസർമാർക്ക് സസ്പെൻഷൻ. അരുവിക്കര സ്റ്റേഷനിലെ അച്ചു ശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവർക്കെതിരെയാണ് അന്വേഷണവിധേയമായി നടപടി സ്വീകരിച്ചത്. ......
തിരുവനന്തപുരം∙ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ......
കൊച്ചി ; ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പങ്കുവെക്കൽ ആണ് ഓണം എന്ന് അദ്ദേഹം പറഞ്ഞു. ......
അതിരപ്പിള്ളി (തൃശൂര്): വിനോദ സഞ്ചാരികള് കേരളത്തില് എത്തുകയും ചുരുങ്ങിയത് ഏഴ് ദിവസമെങ്കിലും ഇവിടെ തങ്ങുകയും വേണം. എങ്കില് മാത്രമേ ടൂറിസം മേഖലയില് ഉയര്ച്ചയുണ്ടാകുകയുള്ളുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്. ......
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച 16 -കാരനായ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ ആദിലിന്റെ കരൾ ഉൾപ്പെടെയുള്ള മൂന്ന് പ്രധാന അവയവങ്ങളാണ് മൂന്ന് വ്യക്തികൾക്ക് പുതുജീവൻ നൽകുന്നത്. ......